സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ പരീക്ഷ ബോർഡ്
 • പൊതുപരീക്ഷ മൂല്യ നിർണയ അപേക്ഷ
 • Application Form

 • നിർദ്ദേശങ്ങൾ
  • മൂല്യ നിർണയം നടക്കുന്ന കേന്ദ്രങ്ങൾ
   1. ജാമിഅഃ നൂരിയ പട്ടിക്കാട്
   2. ദാറുസ്സലാം നന്തി
   3. ദാറുന്നജാത്ത് കരുവാരക്കുണ്ട്
   4. അൻവാറുൽ ഇസ്‌ലാം തിരൂർക്കാട്
   5. യമാനിയ്യ കുറ്റിക്കാട്ടൂർ
   6. മർകസുസ്സഖാഫത്തിൽ ഇസ്‌ലാമിയ്യ കുണ്ടൂർ
   7. ജാമിഅ അശ്അരിയ്യ മടവൂർ
   8. ദാറുന്നജാത്ത് മണ്ണാർക്കാട്
   9. സമസ്താലയം ചേളാരി
  • 1.ഫോം മലയാളത്തിൽ മാത്രമേ പൂരിപ്പിക്കാൻ പാടുള്ളു.
   2. അപേക്ഷകന്റെ ഫോട്ടോ അപ്‌ലോഡ് ചെയ്യുന്നതിനായി ഒരുക്കി വെക്കേണ്ടതാണ്
   3.എല്ലാ സ്റ്റെപ്പുകളും പൂർത്തിയാക്കിയതിനു ശേഷം ലഭിക്കുന്ന പ്രിന്റ് ഔട്ട് പൂരിപ്പിച്ചു ഓഫീസിൽ 2019 മാർച്ച് 15 മുന്നേ എത്തിക്കേണ്ടതാണ്. അതിനു ശേഷം ലഭിക്കുന്നവയും പൂർണമല്ലാത്തതും ആയ അപേക്ഷകൾ പരിഗണിക്കുന്നതല്ല
   4.അപേക്ഷകൾ സ്വീകരിക്കുവാനും നിരസിക്കുവാനും ഉള്ള അധികാരം പരീക്ഷ ബോർഡിൽ നിക്ഷിപ്തമായിരിക്കും
   5.തിരഞ്ഞെടുക്കപ്പെടുന്നവർ ക്യാമ്പിൽ കൃത്യ സമയത്തു എത്തിച്ചേരേണ്ടതാണ്
  • മറ്റു സഹായങ്ങൾക്കും സംശയങ്ങൾക്കും ബന്ധപ്പെടുക
   Phone: